ഡൽഹിയിൽ Mash Project ന്റെ ഓഫീസിൽ ആയിരുന്നപ്പോളാണ് TikTok ആയിട്ടുള്ള ചെന്നൈയിലെ പരിപാടിയെ പറ്റി പ്രഭു പറയുന്നത്. അന്നേ ഒരു ചെന്നൈ യാത്ര പ്ലാൻ ചെയ്‌തതാണ്.
Mash Project ന് വേണ്ടതെല്ലാം അവിടെയുള്ള വളണ്ടിഴേർസ് വഴി ചെയ്തു കൊടുത്തു.
സർപ്രൈസ് ഒരു വീക്നസ് ആയതിനാൽ അവരോട് പറയാതെയായിരുന്നു ഈ യാത്ര.
ചെന്നൈയിൽ എത്തിയതും പ്രഭുവിന്റെ മെസ്സേജ് വന്നു: "I was thinking to call you here, But I was not sure of myself here. We can do it in Kerala soon"
ഒരു മണിയോടെ പ്രഭു എത്തി. Surprise!
You should definitely be with me today. We can have some food. I need try the Chettinad Chicken - ആഹാ, വളരെ സന്തോഷം. തലചായ്ക്കാൻ ഒരിടമില്ലാതിരുന്നതാ.
"Today you came here not to volunteer and manage them. You should meet the key organisations here."
അവിടെ വന്ന മിക്കവരോടും പരിചയപ്പെടുത്തി, നമ്മുടെ പ്രവർത്തനങ്ങൾ അവരോട് പറഞ്ഞു. അഭിമാനം.
പരിപാടിയെല്ലാം ഉഷാറായി കഴിഞ്ഞു.
ചെട്ടിനാട് ചിക്കൻ തേടിയുള്ള യാത്ര മാപ്പിളയിൽ അവസാനിച്ചു. കിടു. പ്രഭുവിനെ കൈകൊണ്ട് തിന്നാൻ പഠിപ്പിച്ചു.
സൂര്യോദയം കാണണം.
രാവിലെ അഞ്ചു മണിക്ക് അലാറം വച്ചു കിടന്നു. സുഖ നിദ്ര.
അലാറത്തിന്റെ ശബ്ദം കേട്ട് എണ്ണിറ്റു. നല്ല ക്ഷീണം, എണീക്കാൻ തന്നെ മടി.
ഭാഗ്യം പ്രഭു തന്ന അലാറം ഓഫാക്കി കിടന്നുറങ്ങി. പിന്നേം അടിച്ചു, പിന്നേം ഓഫാക്കി.
അങ്ങനെ 5:45 ആയപ്പൊ എണീറ്റു. കുളിക്കാൻ പോലും നിന്നില്ല അപ്പൊ തന്നെ പെട്ടിയുമെടുത്തിറങ്ങി.
ബീച്ചിൽ പെട്ടിയും തൂക്കി നടക്കാൻ പറ്റില്ല. കടകളൊന്നും തുറന്നിട്ടില്ല.
ഒരു കാർ വാടകക്കെടുത്തു അതിൽ പെട്ടി വച്ചിട്ട് കടലുകാണാനിറങ്ങി.
മറീന ബീച്ചിൽ എത്തിയ പ്പൊ തന്നെ സൂര്യൻ ഉദിച്ചിരുന്നു. അങ്ങനെ പ്രഭു രണ്ടാമതായി ബീച്ച് കണ്ടു. ആദ്യമായും കാണിച്ചത് നമ്മൾ തന്നെ.
പ്രഭുവിന്റെ ഫ്ലൈറ്റിന് സമയമാവാറായി, ബീച്ചിനു വിടപറഞ്ഞു.
ഇഡലി കഴിക്കണമെന്ന പ്രഭുവിന്റെ ആഗ്രഹം 'മുരുകൻ ഇഡലി ഷോപ്പിൽ എത്തിച്ചു. വീണ്ടും കൈകൊണ്ടുള്ള മല്ലുപിടിത്തം.
സമയം രാവിലെ എട്ടു മണിയായിട്ടേ ഉള്ളു, എനിക്കുള്ള ട്രെയിൻ രാത്രി 6 മണിക്കാണ്.
നല്ല ഉറക്കക്ഷീണമുണ്ട് മറീന ബീച്ചിലെ മരത്തണലിൽ ഉറങ്ങാമെന്നു കരുതി. അവിടെ ഇറങ്ങി.
ഇറങ്ങാൻ നേരം ഒരു കെട്ടിപിടുത്തം. നന്ദി പറച്ചിൽ. ഉടനെ കേരളത്തിൽ കാണാമെന്നു പറഞ്ഞു യാത്രയായി.
കുറച്ചു കഴിഞ്ഞു ഒരു മെസ്സേജ് വന്നു: Thank you Afsal for joining all the way here, It is so good to have you. Send me the tickets. Will reimburse you.
സന്തോഷം കൊണ്ട് മനസ്സിൽ ലഡ്ഡു പൊട്ടി.
എനിക്കും TGF നും ഒരുപാട് അവസരങ്ങളുടെ വാതിലുകൾ തുറന്നിട്ടാണ് പ്രഭു മടങ്ങുന്നത്.
എന്നേക്കാൾ ഒരു മാസം മാത്രം മൂത്തതാണ്. Mash Project ന്റെ ഡയറക്ടർ ആണ്. എന്തൊക്കയോ കാര്യങ്ങൾ ഞങ്ങളെ എപ്പോളും അടുപ്പിക്കുന്നുണ്ട്.
പരിചയപെട്ടിട്ടു വളരെ കുറച്ചു നാൾ. പക്ഷെ Facebook NGO Day എന്ന ഒറ്റ പ്രോഗ്രാം അവർക്കു നടത്തി കൊടുത്തതിലൂടെ ഒരുപാട് അടുത്തു.
പ്രഭുവിന്റെ കഥകൾ കേൾക്കുമ്പോൾ പലപ്പോഴും എനിക്ക് സാമ്യം തോന്നാറുണ്ട്. മുന്നോട്ടുള്ള യാത്രയിൽ അതെല്ലാം ഒരു പ്രജോദനമാണ്. ഒരുപാട് സ്നേഹം. നന്ദി.
ഇങ്ങനെയുള്ള ഓരോ ചിന്തകളിൽ മൂന്ന് മണിക്കൂറോളം മറീനയുടെ മരച്ചുവട്ടിൽ കിടന്നുറങ്ങി.

No comments:
Post a Comment