രാവിലെ തന്നെ വിളിച്ചുണർത്തി കുളിപ്പിച്ചു, ഭരത്തും, ജീവനും എന്നെ ഒരിടത്തേക്ക് കൊണ്ട് പോയി.
Nehru Yuva Kendra.
അനന്തപൂരിലെ എല്ലാ പ്രവത്തങ്ങളും ഇവരുടെ കീഴിലാണ് ചെയ്യുന്നത്. രണ്ടു വർഷവമായി ഫേസ്ബുക്കിൽ എല്ലാത്തിനും സാക്ഷിയാകുന്നുണ്ട്.
അകത്ത് എന്നേം കാത്തൊരാൾ ഇരിപ്പുണ്ട്. അനന്തപൂരിന്റെ എല്ലാമെല്ലാമായ ഒരാൾ. പുള്ളിയുടെ കരങ്ങളാണ് എല്ലാത്തിനും പിന്നിൽ.
D Siva Mohan.
UNV District Youth Co-ordinator, Anatapur.
അദ്ദേഹവും എന്റെ ഫേസ്ബുക്ക് സുഹൃത്താണ്. സംസാരിച്ചില്ലെങ്കിലും എല്ലാ പ്രവർത്തനങ്ങളും ഫേസ്ബുക്ക് വഴിയും ഭരത്ത് വഴിയും അറിയുന്നുണ്ട്.
വളരെ നല്ല മനുഷ്യൻ. ആശയങ്ങൾ. പ്രവർത്തികൾ.
കഴിഞ്ഞ ഒരുവർഷം മാത്രം അവർ 200ഓളം പരിപാടികളാണ് ചെയ്‌തത്. രാഷ്ട്രപതിയുടെ കയ്യിൽ നിന്നുൾപ്പടെ ഒരുപാട് നാഷണൽ അവാർഡുകളും നേടിയിട്ടുണ്ട്.
ഇവിടെ അദ്ദേഹമാണ് വലുത് ബാക്കിയുള്ളവർ കീഴിലാണ് എന്ന ഒരു ചിന്തയോ, ഈഗോ പ്രേശ്നമോ ഇല്ല എല്ലാരും ഒന്നിച്ചു നിന്നു പ്രവർത്തിക്കുന്നു, അതിന്റെ ഫലം അവർക്കു കിട്ടുന്നു.
ഒരുപാടുണ്ട് ഇവിടത്തെ വിശേഷങ്ങൾ.
നമ്മുടെ പ്രവർത്തികളെ പറ്റിയറിയാനും അനുമോധിക്കാനായും പുള്ളി മറന്നില്ല. ഒരു യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമെന്ന ആശയം മനസ്സിലുദിച്ചു.
പുള്ളിയുടെ സമ്മാനമായി ഒരു ബുക്കും സമ്മാനിച്ചു നാളത്തെ പരിപാടിയിലേക്ക് ക്ഷണിച്ചു പുള്ളി സ്നേഹപൂർവം യാത്രയാക്കി.

No comments:
Post a Comment