ട്രാഫിക്കും ബഹളവും പൊടിയും.
ഇവിടത്തെ കാലാവസ്ഥ ഇഷ്ടപ്പെട്ടു.
ട്രാഫിക്കിൽ പെടാതിരിക്കാനാണ് അവൻ ബൈക്കും പൊക്കി വന്നത്.
ഈ മഞ്ഞ ബൈക്കുകളാണ് ഇവിടുത്തെ പ്രത്യേകത. ഒരു ആപ്പിലൂടെ സെർച് ചെയ്താൽ നമ്മുടെ അടുത്തുള്ള വണ്ടി കാണിക്കും. അതിൽപോയി OTP അടിച്ച ലോക്ക് മാറും.
നമുക്ക് എവിടെ വേണേലും അതിൽ പോകാം, എവിടെ വേണമെങ്കിലും വണ്ടി കൊണ്ട് വെക്കാം. ആ ലൊക്കേഷനും പടവും ആ ആപ്പിൾ അപ്ഡേറ്റ് ചെയ്താ മതി.
ഇനി നമ്മൾ പെട്രോൾ അടിക്കുവാണേൽ അതിന്റെ പടം കൂടെ ചേർത്താൽ പൈസ തിരിച്ചു കിട്ടും. അഞ്ചോ രുപയാണ് കിലോമീറ്ററിന്റെ ചാർജ്, പിന്ന ഒരു രൂപ മിനിറ്റിനും.
സംഭവം കൊള്ളാം.
നടത്തത്തിനിടെ ഒരു കൊട്ടാരം കണ്ടു. അതൊരു ഹോസ്പിറ്റൽ ആണ്.
Sai Sathya Sai General Hospital.
ഇവിടുത്തെ ചികിത്സയെല്ലാം ഫ്രീ ആണെന്നാണെന്ന് കേട്ടത്.
മെട്രോയുടെ പണി പലയിടത്തും നടക്കുന്നതെ ഉള്ളു. അതാണ് ഇത്രയും ട്രാഫിക് ആകാനും കാരണം.
അവിടത്തെ മാളിലും പോയി അവന്റെ കൂട്ടുകാരേം കണ്ടു യാത്രയായി.
റെയിൽവേ സ്റ്റേഷനിലേക്കുള്ള മടക്കയാത്രയിൽ ഓട്ടോ എടുത്തു. ഈ ട്രാഫിക്കിലും ഇമ്മാതിരി സ്പീഡ്, വെട്ടിക്കൽ. ഫോണിൽ സംസാരിച്ചുകൊണ്ട് രണ്ടു ബസുകൾക്കിടയിലൂടെയും ഒറ്റ കൈ കൊണ്ടുള്ള സർക്കസ്.
ജീവനും കൊണ്ട് സ്റ്റേഷനിലെത്തി.

മഞ്ഞ വണ്ടി കണ്ടില്ല
ReplyDeleteഅന്നവിടെ വെച്ചു പടമെടുക്കാൻ മറന്നുപോയെന്നു തോനുന്നു. ഇപ്പോ രണ്ട് പടങ്ങൾ ഞാൻ ചേർത്തിട്ടുണ്ട്. 😇❤️
Delete