കഞ്ഞിയമ്മയുടെ വിളികേട്ടാണ് രാവിലെ ഉറക്കത്തു നിന്ന് എണീറ്റത്. ചെന്നൈ എത്തിയിരിക്കുന്നു.
എല്ലാം പറക്കിയെടുത്ത് ട്രൈയിനിന് പുറത്തിറങ്ങിയപ്പൊ അവർ സ്ഥലം കാലിയാക്കി.
ഇന്നലെ രാത്രി മിഡിൽ ബർത്തിൽ വലിഞ്ഞുകേറാൻ പാടുപെട്ട അമ്മ, എന്റെ ലോവർ ബർത്തിലാണ് കിടന്നത്. കൈകൂപ്പി നന്ദിയുണ്ട് മോനെ എന്ന പറച്ചിൽ മറക്കില്ല. സ്വല്പം ഓവർ ആയാണ് തോന്നിയത്.
പിന്നെ ഇന്നലെ കണ്ട കുട്ടി അവരുടെയല്ല, ആ സംഭാഷണവും ഉപദേശവും സ്നേഹവും അങ്ങനെ തോന്നിച്ചു.
ഇനി എന്തിനാണ് ചെന്നൈയിൽ വന്നതെന്ന് ചോദിക്കുന്നവരോട്!
ഞാൻ ഇതുവരെ ഉപയോഗിക്കുകയോ കണ്ടിട്ടോ പോലുമില്ലാത്ത ഒരു ആപ്പിന് വേണ്ടി ഒരു പരിപാടി നടത്താനാണ്.
TikTok
കഴിഞ്ഞ വർഷം നമ്മൾ ഫേസ്ബുക്കിന് വേണ്ടി ചെയ്ത അതെ പ്രോഗ്രാം ഇത്തവണ ഇവർക്ക് വേണ്ടി.
TikTok For Good Workshop
ഒരുപാട് മനുഷ്യർ. ഒരുപാട് നന്മ. ഒരുപാട് കഥകൾ.
ഇവിടെ വന്നിരുന്നില്ലെങ്കിൽ ഒരു വലിയ നഷ്ടമായേനെ.
പുതിയ വളണ്ടിഴേർസ്, പുതിയ സംഘടനകൾ.
ഒരുപാട് പ്രതീക്ഷകൾ.ഒരുപാട് സ്നേഹം. ♥

No comments:
Post a Comment