രാവിലെ ആറരയോടെ എണീച്ചു.
കുളിച്ചിട്ട് മൂന്ന് ദിവസമായി.
ഹാ, ആശ്വാസം.
ഫുഡ് കഴിക്കാനായി ജോർജ്ഏട്ടനോടൊപ്പം പുറത്തിറങ്ങി. ബുരിയും കിഴങ്ങും.
അപ്പോളാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ ബോർഡ്. ഫേസ്ബുക്കിൽ, ഇവിടെ പഠിക്കുന്ന ഒരാളുടെ പോസ്റ്റ് മനസ്സിലേക്ക് വന്നു.
പോണ്ടിച്ചേരിയാണോ ഗോവയാണോ എന്ന് വീണ്ടുമൊരു സംശയം. വിളിയിൽ പോണ്ടിച്ചേരി എന്നുത്തരം.
അങ്ങനെ പുള്ളിയെ കാണാൻ യൂണിവേഴ്സിറ്റിയുടെ അകത്തോട്ട്.
വിശാലമായ ക്യാമ്പസ്. ഒരു ഡിപ്പാർട്മെന്റിൽ നിന്നും മറ്റൊന്നിലേക്ക് പോകാൻ ഓട്ടോ വിളിക്കണം. അത് കൊണ്ടുതന്നെ ബോയ്സ് വിലകുറച്ചു ബൈക്കുകൾ വാങ്ങും, എന്നിട്ട് പെൺകുട്ടികളുടെ ഹോസ്റ്റലിനു മുന്നിലൂടെ പോകും.
ഒന്നും രണ്ടും പേരുവെച്ചു അതിൽ ചാടി കേറും. ഒരു സാമൂഹിക സേവനം.
ആൺകുട്ടികൾക്ക് ആരോഗ്യമില്ലേ അവർ നടന്നു പോകട്ടെ.
അങ്ങനെ നമ്മുടെ നായകന്റെ അടുത്തെത്തി.
Nithina Lalachan.
രണ്ടു വർഷമുൻപ്പ് KFUNAI യുടെ ആരംഭത്തിൽ തുടങ്ങിയ സൗഹൃദമാണ്. നേരിട്ട് അപ്പോളൊന്ന് കണ്ടിട്ടില്ലെങ്കിലും പക്വതയും വിവേകവുള്ള സംസാരം കൂടുതൽ അടിപ്പിച്ചു. UNAIC 2018 വളരെ നല്ല രീതിയിൽ നടത്താൻ കൂടെ നിന്നു, അന്നാണ് ആദ്യമായി കാണുന്നതും.
എന്നേക്കാളും ഒരു വയസ്സ് ഇളയതാണെങ്കിലും ഇടക്കിടക്ക് ചേട്ടാ എന്ന് വിളിച്ചുപോകും. അത്രയും ബഹുമാനം തോന്നിയ ചുരുക്കം ചിലരിൽ ഒരാൾ.
നമ്മുടെ ഗുല്മോഹറിന്റെ ഉയർച്ചയിൽ പുള്ളിക്കും ഒരു പങ്കുണ്ട്.
ഇവിടെയിപ്പോ സൈക്കോളജിയിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ്. അന്ന് UNAIC ക്ക് വോളന്റീർ ചെയ്ത രണ്ടുപേരും ഉണ്ടിവിടെ.
അങ്ങനെ അവരേയും കണ്ടുമുട്ടി.
ഉടനെ TGF Pondicherry പ്രതീക്ഷിക്കാമല്ലേ?

No comments:
Post a Comment