യാത്രയിൽ പരിചയപ്പെടുന്നവർക്ക് കൊടുക്കാൻ കുറച്ചു പേപ്പർ പെൻ ഉണ്ടാക്കാൻ ഹമീമിനെ ഏല്പിച്ചായിരുന്നു. അവനത് മറന്നു, മറക്കണമല്ലോ അതാണല്ലോ ശീലം.
അത് സൂചിപ്പിച്ചു ഇട്ട സ്റ്റാറ്റസിനെ ഉടനെ മറുപടി വന്നു.
ഗോവയിൽ നിന്നും TGF -ന്റെ സ്വന്തം മലബാർ റീജിയണൽ കോഓർഡിനേറ്റർ - ഇജാസ്
" എത്ര പേന വേണം?
കോഴിക്കോട് എപ്പോ എത്തും? "
നാലേ മുക്കാലിന് ട്രെയിൻ കോഴിക്കോട് എത്തിയപ്പോ, 20 പേനയുമായി iLab ഇന്റെ സ്വന്തം നസീബ് അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു.
കോഴിക്കോട് തീരദേശ മേഖല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു യുവ സംഘടനയാണ് iLab.
https://www.facebook.com/ilabindia/
ട്രെയിൻ എടുക്കാൻ നേരമായതിനാലും നസീബിന്റെയും iLab -ന്റെയും കൂടുതൽ വിശേഷങ്ങൾ സംസാരിക്കാനായില്ല.
ഇതിനിടയിലൂടെ 1000 Tez ചെയ്തു വാപ്പയും സ്കൂട്ടായി.
അങ്ങനെ ട്രെയിൻ കണ്ണൂരെത്തിയപ്പോ, തളിപ്പറമ്പുനിന്നും രണ്ടു സഖാക്കൾ എത്തി. 30കിലോമീറ്ററോളം ബൈക്കോടിച്ചാണ് വരവ്.
TGF -ന്റെ വോളന്റീർ റിക്രൂട്ട്മെന്റ് ഹെഡ് sampreeth_thaliparamba ഉം സോഷ്യൽ വോളന്റീർ ശ്രീരാഗും.
ഈ ഗുൽമോഹറുകളുടെ വരവ് വെറുതെയൊന്നുമല്ല, ഡൽഹി മുഴുവൻ മെട്രോയിൽ കറങ്ങികാണാനുള്ള മെട്രോ കാർഡുമായിട്ടാണ്.
എന്താ പറയാ ഒരുപാട് സ്നേഹം!

No comments:
Post a Comment